ബിജെപി കലാകാരന്മാര്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാമസിംഹന് അബൂബക്കര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.
സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് അലി അക്ബര്‍ മതവും പേരും മാറുന്നതായി പ്രഖ്യാപിച്ചത്
Original reporting. Fearless journalism. Delivered to you.